
ഇനി മമ്മൂക്കയുടെ പേരിൽ ഈ കാർ അറിയപ്പെടും; വ്യത്യസ്ത നമ്പർ പ്ലേറ്റുമായി ‘മധുരരാജ’ നിർമ്മാതാവ്
പുതിയ കാറിന് മമ്മൂട്ടിയുടെ പേര് നൽകി മധുരരാജ നിർമ്മാതാവ് നെൽസൺ ഐപ്പ്. തന്റെ ഫേസ്ബുക്കിലൂടെയാണ് മമ്മൂട്ടിയുടെ നമ്പർ പ്ലേറ്റിൽ കാർ വാങ്ങിയ ചിത്രം പങ്കുവെച്ചത്. കാനഡയിലെ കിയയുടെ ഷോറൂമിൽ നിന്നുള്ള ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. നിരവധി പേർ ചിത്രം ഷെയർ ചെയ്തിട്ടുണ്ട്. കടുത്ത മമ്മൂട്ടി ആരാധകൻ കൂടിയാണ് നെൽസൺ ഐപ്പ്. […]