
Keralam
കക്കുകളി നാടകത്തിനെതിരെ കന്യാസ്ത്രീയുടെ പ്രസംഗം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നു: വീഡിയോ കാണാം
തൃശൂർ: കക്കുകളി നാടകത്തിനെതിരെ കന്യാസ്ത്രീയുടെ പ്രസംഗം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നു. വോയ്സ് ഓഫ് നൺസ് പി ആർ ഒ. അഡ്വ. സിസ്റ്റർ ജോസിയ എസ് ഡി യുടെ പ്രസംഗമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. കക്കുകളി നാടകം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തൃശൂർ അതിരൂപതയുടെ നേതൃത്തത്തിൽ നടത്തിയ കലക്ടറേറ്റ് മാർച്ചിനെ അഭിസംബോധന ചെയ്തു […]