
District News
കോട്ടയം റാഗിങ്; കൂടുതല്‍ പേർ ഇരകളായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് എസ്‌പി
കോട്ടയം: കോട്ടയം ഗവണ്‍മെന്‍റ് നഴ്‌സിങ് കോളജില്‍ കൂടുതൽ വിദ്യാര്‍ഥികള്‍ റാഗിങ്ങിന് ഇരയായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് എസ്‌പി ഷാഹുല്‍ ഹമീദ്. വിദ്യാര്‍ഥി റാഗിങ്ങിന് ഇരയായ സംഭവം ഗൗരവമായാണ് കാണുന്നതെന്ന് എസ് പി വ്യക്തമാക്കി. ‘വാർഡൻ്റെയും പ്രിൻസിപ്പാളിൻ്റെയും മൊഴി രേഖപ്പെടുത്തും. പ്രതികളുടെ മൊബൈൽ ഫോണുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. രാഹുൽ എന്ന പ്രതി […]