
Technology
ഡ്യുവല്‍-ചാനല്‍ എബിഎസ്, ടോര്‍ക്ക് കണ്‍ട്രോള്‍ സവിശേഷതകള്‍; ‘എന്‍എക്സ്200’, പുതിയ ബൈക്ക് പുറത്തിറക്കി ഹോണ്ട
ന്യൂഡല്‍ഹി: പ്രമുഖ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്റ് സ്‌കൂട്ടര്‍ ഇന്ത്യ പുതിയ ബൈക്ക് ആയ എന്‍എക്സ്200 പുറത്തിറക്കി. പുതിയ ഹോണ്ട എന്‍എക്സ്200ന്റെ വില 1,68,499 രൂപയാണ് (എക്സ്-ഷോറൂം, ഡല്‍ഹി). ഇന്ത്യയിലുടനീളമുള്ള എല്ലാ എച്ച്എംഎസ്ഐ റെഡ് വിങ്, ബിഗ് വിങ് ഡീലര്‍ഷിപ്പുകളിലും വാഹനം ലഭ്യമാണ്. ഹോണ്ടയുടെ പ്രീമിയം അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളുകളുമായി […]