Health

ഇന്ത്യയിലെ പകുതിയിലധികം രോഗങ്ങള്‍ക്കും കാരണം അനാരോഗ്യകരമായ ഭക്ഷണക്രമം; മാര്‍ഗരേഖ പുറത്തിറക്കി ഐസിഎംആര്‍

ഇന്ത്യയിലെ മൊത്തം രോഗങ്ങളില്‍ 56.4 ശതമാനത്തിനും കാരണം മോശം ഭക്ഷണക്രമമാണെന്ന് ഐസിഎംആര്‍ റിപ്പോര്‍ട്ട്. അവശ്യ പോഷകങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിനും പ്രമേഹം, അമിതഭാരം പോലുള്ള സാംക്രമികേതര രോഗങ്ങളെ പ്രതിരോധിക്കുന്നതിനുമായി 17 ഭക്ഷണമാര്‍ഗനിര്‍ദേശങ്ങളും ഐസിഎംആര്‍ പുറത്തിറക്കി. ആരോഗ്യകമായ ഭക്ഷണക്രമവും ശാരീരിക പ്രവര്‍ത്തനങ്ങളും കൊറോണറി ഹാര്‍ട്ട് ഡിസീസ്(സിഎച്ച്ഡി), ഹൈപ്പര്‍ടെന്‍ഷന്‍ എന്നിവ കുറയ്ക്കുമെന്നും ടൈപ്പ് […]

Health

പ്രമേഹത്തിനും ശരീരഭാരം കുറയ്ക്കുന്നതിനും വ്യാജമരുന്നുകള്‍; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

പ്രമേഹത്തിനും ശരീരഭാരം കുറയ്ക്കുന്നതിനും ഉപോഗിക്കുന്ന ഗുളികകളുടെ വ്യാജന്‍മാര്‍ക്കെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ഈ വ്യാജഗുളികകള്‍ മനുഷ്യന്‌റെ ആരോഗ്യത്തെ നശിപ്പിക്കുന്നതായി ലോകാരോഗ്യ സംഘടന പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. നോവോ നോര്‍ഡിസ്‌ക്‌സിന്‌റെ ഒസെംപിക് ഗുളികയ്‌ക്കെതിരെയാണ് ഡബ്ല്യുഎച്ച്ഒ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 2023 ഒക്ടോബറില്‍ ബ്രസീലിലും യുകെയിലും ഡിസംബറില്‍ അമേരിക്കയിലും സെമാഗ്ലൂട്ടൈഡിന്‌റ മൂന്ന് വ്യാജ […]

Health

ശരീരഭാരം കുറയ്ക്കാനുള്ള മരുന്ന് ഹൃദയാഘാത സാധ്യത കുറയ്ക്കുന്നതായി പഠനം; ഗുണകരമാകുന്നത് നിരവധി പേര്‍ക്കെന്ന് ഗവേഷകര്‍

ശരീരഭാരം കുറയ്ക്കാനുള്ള മരുന്ന് ഹൃദയാഘാത സാധ്യത 20 ശതമാനം കുറയ്ക്കുമെന്ന കണ്ടെത്തലുമായി ഗവേഷകര്‍. യുകെയിലെ ദശലക്ഷക്കണക്കിന് പേര്‍ക്ക് ഇതിന്‌റെ ഗുണം ലഭിച്ചതായും പഠനം പറയുന്നു. സ്റ്റാറ്റിനു ശേഷമുള്ള മെഡിക്കല്‍ രംഗത്തെ ഒരു വലിയ മുന്നേറ്റമായാണ് ഇതിനെ കണക്കാക്കുന്നത്. വീഗോവി, ഒസെംപിക് എന്നിവയുള്‍പ്പെടെയുള്ള ബ്രാന്‍ഡുകളിലെ സജീവഘടകമായ സെമാഗ്ലൂട്ടൈഡ് കഴിക്കുന്നവര്‍ക്ക് ഹൃദയാഘാതം, […]