
ദീപിക മുൻ മാനേജിംഗ് ഡയറക്ടർ ഡോ. പി കെ എബ്രഹാം അന്തരിച്ചു
ദീപിക മുൻ മാനേജിംഗ് എഡിറ്ററും മാനേജിംഗ് ഡയറക്ടറുമായ ഡോ. പി കെ എബ്രഹാം അന്തരിച്ചു. ബെംഗളൂരുവിലെ സെന്റ് ജോൺസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഞായറാഴ്ച രാവിലെ എട്ട് മുതല്‍ കളമശേരിയിലെ ശാന്തിനഗറില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ഉച്ചയ്ക്ക് 2.30ന് വീട്ടിലെ ചടങ്ങുകള്‍ക്ക് ശേഷം മൃതദേഹം ഇടപ്പള്ളി സെന്റ് ജോര്‍ജ് ഫൊറോന […]