Keralam

അഭിനയമികവിൻറെ കുലപതി ; ഒടുവിൽ ഉണ്ണികൃഷ്ണൻ അരങ്ങൊഴിട്ട് ഇന്നേക്ക് 18 വർഷം

അഭിനയ മികവുകൊണ്ട് വിസ്മയിപ്പിച്ച നടൻ, അഭിനയമികവിൻറെ കുലപതി അരങ്ങൊഴിട്ട് ഇന്നേക്ക് 18 വർഷം. 2006 മേയ് 27നായിരുന്നു ഒടുവിലിൻറെ വിയോഗം. എഴുപതുകൾ തൊട്ടിങ്ങോട്ട് 2006 വരെ എണ്ണിയെടുത്താൽ നാനൂറിലധികം കഥാപാത്രങ്ങളാണ് ഈ മഹാ പ്രതിഭ അരങ്ങിലഭിനയിച്ച് തീ‍‍ർത്തത്. കൊട്ടകയിരുട്ടിൽ ഉറക്കയുറക്കെ ചിരിപ്പിച്ച, കരഞ്ഞ് കണ്ണുകലക്കിയ, താളമേറെ തകർത്തുകൊട്ടിയ ഒരുപാടൊരുപാടൊരുപാട് […]