District News

വൺ ഇന്ത്യ വൺ പെൻഷൻ ( ഒ ഐ ഒ പി) മൂവ്മെൻ്റിൻ്റ നേതൃത്വത്തിൽ നീതിക്ക് വേണ്ടിയുള്ള യാത്ര സംഘടിപ്പിച്ചു.

കോട്ടയം: വൺ ഇന്ത്യ വൺ പെൻഷൻ ( ഒ ഐ ഒ പി) മൂവ്മെൻ്റിൻ്റ നേതൃത്വത്തിൽ നീതിക്ക് വേണ്ടിയുള്ള യാത്ര (ജേർണി ഫോർ ജസ്റ്റീസ് ) സംഘടിപ്പിച്ചു. മുതിർന്ന പൗരന്മാരുടെ ട്രെയിൻ യാത്രാ കൺസഷൻ പുനഃസ്ഥാപിക്കുക, മുതിർന്ന പൗരന്മാർക്ക് പ്രതിമാസം 10000 രൂപയെങ്കിലും പെൻഷൻ നൽകുക, മുതിർന്ന പൗരന്മാരുടെ […]

District News

വൺ ഇന്ത്യ വൺ പെൻഷൻ ( ഒ ഐ ഒ പി ) മൂവ്മെന്റിന്റെ നേതൃത്വത്തിൽ ഒപ്പുശേഖരണം നടത്തും

കോട്ടയം; വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വൺ ഇന്ത്യ വൺ പെൻഷൻ ( ഒ ഐ ഒ പി ) മൂവ്മെന്റിന്റെ നേതൃത്വത്തിൽ ഒപ്പുശേഖരണം നടത്തും. മുതിർന്ന പൗരന്മാരുടെ യാത്രാ കൺസഷൻ പുനഃസ്ഥാപിക്കുക,60 വയസ്സ് കഴിഞ്ഞ മുഴുവൻ ആളുകൾക്കും പ്രതിമാസ പെൻഷൻ കുറഞ്ഞത് 10,000 രൂപയെങ്കിലും നൽകുക,മുതിർന്ന പൗരന്മാരുടെ ആരോഗ്യ […]

Keralam

ഒ ഐ ഒ പി മൂവ്മെൻ്റ് സെക്രട്ടറിയേറ്റിന് മുന്നിൽ നിരാഹാര സത്യഗ്രഹ സമരം നടത്തി

തിരുവനന്തപുരം: ഒ ഐ ഒ പി മൂവ്മെൻ്റ് മാതൃസംഘടന കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമുള്ള പ്രതിനിധികളെ പങ്കെടുപ്പിച്ച്കൊണ്ട് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിൽ 14 -10-24 തിങ്കളാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം 5 മണി വരെ നിരാഹാര സത്യഗ്രഹ സമരം നടത്തി. 60 വയസ്സ് കഴിഞ്ഞമുതിർന്ന പൗരന്മാർക്ക് പ്രതിമാസം […]

District News

ഒ ഐ ഒ പി മൂവ്മെന്റ് സ്ഥാപക ദിനാഘോഷം ജൂലൈ 30ന് പത്തനംതിട്ടയിൽ

പത്തനംതിട്ട: ഒ ഐ ഒ പി മൂവ്മെന്റ് സ്ഥാപക ദിനാഘോഷം ജൂലൈ 30ന് പത്തനംതിട്ടയിൽ വെച്ച് നടക്കും. പത്തനംതിട്ട റോയൽ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന സമ്മേളനത്തോടനുബന്ധിച്ച്‌ വിവിധ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. സ്ഥാപക ദിന ആഘോഷത്തോടനുബന്ധിച്ച്‌ അവകാശ സംരക്ഷണ ജാഥ വൻ വിജയമാക്കുവാൻ ഒ.ഐ.ഒ.പി മൂവ്മെന്റിനെയും അതിന്റെ ആശയത്തെയും സ്നേഹിക്കുന്ന, […]

Keralam

ക്ഷേമ പെൻഷൻ അവകാശമാണ്, ഔദാര്യമല്ല: ഒഐഒപി മൂവ്മെന്റ് ജില്ലാ അടിസ്ഥാനത്തിൽ നിരാഹാര സത്യാഗ്രഹം ആരംഭിച്ചു; ഇന്ന് കണ്ണൂരിൽ

കണ്ണൂർ: ക്ഷേമ പെൻഷൻ അവകാശമാണ്, ഔദാര്യമല്ല എന്ന് പ്രഖ്യാപിച്ചു കൊണ്ട് വൺ ഇന്ത്യ വൺ പെൻഷൻ മൂവ്മെന്റ് ജില്ലാ അടിസ്ഥാനത്തിൽ നടത്തുന്ന നിരാഹാര സത്യാഗ്രഹം  കണ്ണൂർ ജില്ലാ കളക്ട്രേറ്റ് പടിക്കൽ ആരംഭിച്ചു. ഒ ഐ ഒ പി മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് വിജയൻ വെള്ളോടൻ സമരം ഉദ്ഘാടനം […]