Business

ഇലക്ട്രിക് റോഡ്‌സ്റ്റർ സീരീസ് ഇ-മോട്ടോർ സൈക്കിളുകൾ ഔദ്യോഗികമായി പുറത്തിറക്കി ഒല

ഇലക്ട്രിക് റോഡ്‌സ്റ്റർ സീരീസ് ഇ-മോട്ടോർ സൈക്കിളുകൾ ഔദ്യോഗികമായി പുറത്തിറക്കി ഒല. കമ്പനിയുടെ ജെൻ 3 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള ആദ്യത്തെ ഇലക്ട്രിക് മോട്ടോർ സൈക്കിൾ സീരീസാണിത്. മൂന്ന് വേരിയൻ്റുകളിൽ പുറത്തിറക്കിയ ശ്രേണിയുടെ വില 74,999 രൂപ മുതലാണ് ആരംഭിക്കുന്നത്.റോഡ്‌സ്റ്റർ, റോഡ്‌സ്റ്റർ എക്സ്, റോഡ്‌സ്റ്റർ പ്രോ എന്നിങ്ങനെയാണ് ശ്രേണിയുടെ മൂന്ന് വേരിയൻ്റുകൾ. […]

Business

ആഗോള വിപണിയുടെ ചുവടുപിടിച്ച് ശക്തമായ തിരിച്ചുവരവ് നടത്തി ഇന്ത്യന്‍ ഓഹരി വിപണി

മുംബൈ: ആഗോള വിപണിയുടെ ചുവടുപിടിച്ച് ശക്തമായ തിരിച്ചുവരവ് നടത്തി ഇന്ത്യന്‍ ഓഹരി വിപണി. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക് ആയിരത്തിലധികം പോയിന്റ് ആണ് മുന്നേറിയത്.വീണ്ടും 80,000ത്തോട് അടുക്കുകയാണ് സെന്‍സെക്‌സ്. നിഫ്റ്റി 24,300 പോയിന്റിന് മുകളിലാണ്. അമേരിക്കന്‍, ഏഷ്യന്‍ വിപണിയിലെ മുന്നേറ്റമാണ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ പ്രതിഫലിച്ചത്. അമേരിക്കയില്‍ നിന്ന് പ്രതീക്ഷിച്ചതിനേക്കാള്‍ മെച്ചപ്പെട്ട […]

Business

സ്വിഗി, ഒല, ഫ്ളിപ്കാര്‍ട്ട് : പിരിച്ചുവിടല്‍ തുടര്‍ന്ന് ടെക് കമ്പനികള്‍

ആഗോളതലത്തില്‍ ടെക് കമ്പനികള്‍ നടത്തിവരുന്ന പിരിച്ചുവിടലുകള്‍ തുടരുന്നു. 2023 ല്‍ ലോകം ചര്‍ച്ച ചെയ്ത പ്രധാന വിഷയങ്ങളില്‍ ഒന്നായിരുന്നു ടെക് മേഖലയിലെ കൂട്ട പിരിച്ചുവിടല്‍. എന്നാല്‍ 2024 ആറുമാസം പിന്നിടുമ്പോഴും ജീവനക്കാരെ കുറയ്ക്കുന്ന ടെക് ഭീമന്‍മാരുടെ നിലപാടിന് മാറ്റം വന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയിലെ പുതുതലമുറ ടെക് കമ്പനികളാണ് […]

India

അയോധ്യയിലെ അന്താരാഷ്ട്ര വിമാനത്തവാളത്തിൽ പ്രവർത്തനമാരംഭിച്ച് ഒല

അയോധ്യയിലെ അന്താരാഷ്ട്ര വിമാനത്തവാളത്തിൽ പ്രവർത്തനമാരംഭിച്ച് ഒല. അയോദ്ധ്യയിലെ മഹർഷി വാൽമീകി അന്താരാഷ്‌ട്ര വിമാനത്താവളത്തിലാണ് ഇലക്ട്രിക് വിപണിയിലെ വമ്പനായ ഒല പ്രവർത്തനം ആരംഭിച്ചത്. സുഗമമായ നടത്തിപ്പിനായി 24 മണിക്കൂർ പ്രവർത്തിക്കുന്ന സംഘത്തെയാണ് അയോധ്യയിൽ സജ്ജമാക്കിയിരിക്കുന്നത്. അറൈവൽ, എക്‌സിറ്റ് പോയിൻ്റുകളിൽ പ്രത്യേക ക്യാബ് പിക്ക്-അപ്പ് സോൺ സ്ഥാപിച്ചിട്ടുണ്ട്.  രാജ്യത്തേറ്റവും വേ​ഗത്തിൽ വളരുന്ന […]

Automobiles

വിൽപനയിൽ ബഹുദൂരം മുന്നിൽ ഒല; ടിവിഎസും ആമ്പിയറും തൊട്ട് പിന്നിൽ

ഈ വർഷം ഏപ്രിലിലും ഇലക്ട്രിക് ഇരുചക്രവാഹന മേഖലയിൽ തങ്ങളുടെ ആധിപത്യം തുടർന്ന് ഒല ഇലക്ട്രിക്‌. റീട്ടെയ്‌ൽ വിൽപനയുടെ കാര്യത്തിൽ ടിവിഎസ് മോട്ടോർ കമ്പനിയെയും, ആംപിയർ വെഹിക്കിൾസിനെയും അപേക്ഷിച്ച് ഗണ്യമായി മുന്നിലായിരുന്നു ഒല.  വ്യവസായ സ്ഥാപനമായ ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷന്റെ (എഫ്എഡിഎ) കണക്കുകൾ പ്രകാരം, മൊത്തത്തിലുള്ള ഇരുചക്രവാഹന […]