
ഒറ്റ പ്രൊസസർ, പരിഷ്‌കരിച്ച ടിഎഫ്ടി സ്‌ക്രീൻ; ഒലയുടെ ജെൻ 3 സ്കൂട്ടർ നാളെ എത്തും
ഒല ഇലക്ട്രിക്കിന്റെ പുതിയ മൂന്നാം തലമുറ സ്‌കൂട്ടറുകൾ നാളെ ലോഞ്ച് ചെയ്യും. പുതുതലമുറ ഇലക്ട്രിക് സ്കൂട്ടറുകളെക്കുറിച്ച് കൂടുതൽ വിശദാംശങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല. വളരെ കാര്യക്ഷമവും, നൂതനവും, ഭാരം കുറഞ്ഞതുമായിരിക്കും പുതിയ മോഡലുകളെന്നാണ് റിപ്പോർട്ടുകൾ. ഓല ഇലക്‌ട്രിക് സ്‌കൂട്ടറിലെ ജെൻ 1 പ്ലാറ്റ്‌ഫോമിൽ പത്തും ജെൻ 2 പതിപ്പിൽ നാലെണ്ണവും […]