
Business
74,999 രൂപ മുതല്‍, ഒറ്റ ചാര്‍ജില്‍ 200 കിലോമീറ്റര്‍; ഒല റോഡ്‌സ്റ്റര്‍ എക്‌സ് ഇന്ത്യന്‍ വിപണിയില്‍
ന്യൂഡല്‍ഹി: പ്രമുഖ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ ഒല പുതിയ റോഡ്സ്റ്റര്‍ എക്‌സ് എന്‍ട്രി ലെവല്‍ മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. 74,999 രൂപയാണ് പ്രാരംഭ വില. വില കുറഞ്ഞ ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകളില്‍ ഒന്നായിരിക്കും ഇത് എന്നാണ് കമ്പനിയുടെ അവകാശവാദം. മൂന്ന് ബാറ്ററി ഓപ്ഷനുകളോടെ ഈ ബൈക്ക് ലഭ്യമാകും. പൂര്‍ണ്ണമായി ചാര്‍ജ് ചെയ്താല്‍ […]