
Keralam
പഴയ മോഡല്‍ വാഹനം നല്‍കി കബളിപ്പിച്ചു; ഡീലര്‍ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി
പഴയ മോഡല്‍ ഹോണ്ട യൂണികോണ്‍ വാഹനം നല്‍കി ഉപഭോക്താവിനെ കബളിപ്പിച്ച വാഹന വിതരണക്കാരന്‍ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. എറണാകുളം, നെടുമ്പാശേരി സ്വദേശി അരവിന്ദ് ജി ജോണ്‍ നല്‍കിയ പരാതിയിലാണ് ഡി.ബി ബിനു അധ്യക്ഷനും വൈക്കം രാമചന്ദന്‍, ടി […]