
Keralam
പാലക്കാട് കുഴല്‍മന്ദത്ത് ബൈക്കിലെത്തി വൃദ്ധയുടെ മാല പൊട്ടിച്ച് മുളക് പൊടി വിതറി രക്ഷപ്പെട്ടു
കുഴല്‍മന്നം: പാലക്കാട് കുഴല്‍മന്ദത്ത് ബൈക്കിലെത്തി വൃദ്ധയുടെ മാല പൊട്ടിച്ച് മുളക് പൊടി വിതറി രക്ഷപ്പെട്ടു. ഇന്നലെ വൈകീട്ട് മൂന്നോടെയാണ് സംഭവം. കുഴല്‍മന്ദം കുത്തനൂര്‍ സ്വദേശി അമ്മിണിയമ്മയുടെ (79) മൂന്നു പവന്‍ വരുന്ന മാലയാണ് കവര്‍ന്നത്. അമ്മിണിയമ്മ റോഡരിയില്‍ നില്‍ക്കുമ്പോഴാണ് സംഭവം. ബൈക്കില്‍ എത്തിയ രണ്ട് യുവാക്കളില്‍ ഒരാള്‍ ഇറങ്ങി […]