
India
‘അര്‍ഹിച്ച മെഡല്‍ കൊള്ളയടിച്ചു!’ നേഷിനെ പിന്തുണച്ച് സച്ചിന്
മുംബൈ: ഒളിംപിക്സ് ഫൈനലിലെത്തിയിട്ടും ഭാരക്കൂടതലിന്റെ പേരില്‍ അയോഗ്യത നേരിട്ട് പുറത്തായ ഇന്ത്യന്‍ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ടിനു പിന്തുണയുമായി ഇതിഹാസ ബാറ്റര്‍ സച്ചിന് ടെണ്ടുല്‍ക്കര്‍. എക്സില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ അദ്ദേഹം വിനേഷിനു വെള്ളി മെഡലിനു അര്‍ഹതയുണ്ടെന്നു സച്ചിന് വ്യക്തമാക്കി. അവരുടെ കൈയില്‍ നിന്നു മെഡല്‍ തട്ടിപ്പറിക്കുന്ന അവസ്ഥയാണ് […]