Keralam

ലഹരി കേസില്‍ ശ്രീനാഥ് ഭാസിയേയും പ്രയാഗയേയും പ്രതിചേര്‍ത്തേക്കില്ല; താരങ്ങള്‍ക്കെതിരെ തെളിവു കണ്ടെത്താനായില്ല

ഓംപ്രകാശ് പ്രതിയായ ലഹരി കേസില്‍ സിനിമാ താരങ്ങളായ പ്രയാഗ മാര്‍ട്ടിനും ശ്രീനാഥ് ഭാസിക്കുമെതിരെ തെളിവുകണ്ടെത്താനാകാതെ പോലീസ്. ഫോറെന്‍സിക് റിപ്പോര്‍ട്ട് കേസില്‍ നിര്‍ണായകമാകും. കൊച്ചിയിലെ ഫ്‌ലാറ്റുകള്‍ കേന്ദ്രീകരിച്ചും ഓംപ്രകാശ് ലഹരി പാര്‍ട്ടി നടത്തിയിട്ടുണ്ട്.ലഹരി കേസുമായി ബന്ധപ്പെട്ട ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനെയും ചോദ്യം ചെയ്‌തെങ്കിലും കാര്യമായ തെളിവൊന്നും പോലീസിന് ലഭിച്ചിട്ടില്ല. […]

Movies

‘ഓം പ്രകാശിനെ കണ്ടതായി ഓര്‍മയില്ല, ഹോട്ടലില്‍ പോയത് സുഹൃത്തുക്കളെ കാണാന്‍’: പ്രയാഗ മാര്‍ട്ടിന്‍

കൊച്ചി: ഹോട്ടലില്‍ പോയത് സുഹൃത്തുക്കളെ കാണാന്‍ എന്ന് നടി പ്രയാഗ മാര്‍ട്ടിന്‍. ഓം പ്രകാശുമായി ബന്ധപ്പെട്ട ലഹരി കേസില്‍ ചോദ്യം ചെയ്യലിന് പൊലീസിന് മുന്നില്‍ ഹാജരായതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം. ഓം പ്രകാശിനെ അറിയില്ലെന്നും വാര്‍ത്ത വന്നതിനു ശേഷം ഗൂഗിള്‍ ചെയ്താണ് അയാളെക്കുറിച്ച് അറിഞ്ഞതെന്നും താരം കൂട്ടിച്ചേര്‍ത്തു. […]