Health

സ്ഥിരമായി സാലഡ് കഴിക്കുന്നവരാണോ ? ഇത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന് വിദഗ്ധര്‍

പോഷകസമൃദ്ധമായ ഭക്ഷണം എന്നു ചിന്തിക്കുമ്പോള്‍ പലരുടെയും മനസ്സില്‍ ആദ്യം എത്തുന്നത് സാലഡാണ്. ആരോഗ്യത്തിന് ഉപകാരപ്രദമായ നിരവധി പോഷകങ്ങളാല്‍ സമ്പന്നമാണ് സാലഡ്. കലോറിയും കൊഴുപ്പും കുറഞ്ഞതും പ്രതിരോധ സംവിധാനത്തെയും ബോവല്‍ മൂവ്‌മെന്‌റുകളെയും സഹായിക്കുന്ന വിറ്റമിനുകളും നാരുകളും സാലഡിലൂടെ ലഭിക്കും. ശരിയായ ഭക്ഷണക്രമത്തിന്‌റെ ഭാഗമായി പലരും സാലഡിനെ പ്രോത്സഹാപ്പിക്കുന്നുണ്ട്. സെലിബ്രിറ്റി ഡയറ്റിലെ […]