
Keralam
ഓണം സീസണിലെ തിരക്ക് പരിഗണിച്ച് അധികമായി 58 അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി
തിരുവനന്തപുരം : ഓണം സീസണിലെ തിരക്ക് പരിഗണിച്ച് അധികമായി 58 അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി. ബംഗലൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാരെ ഉദ്ദേശിച്ചാണ് സര്‍വീസ്. സെപ്റ്റംബര്‍ 9 മുതല്‍ 23 വരെയാകും ഓണം സ്പെഷല്‍ സര്‍വീസുകള്‍ ഉണ്ടാകുക. പ്രത്യേക റൂട്ടിലേക്ക് അധികമായി യാത്രക്കാര്‍ ബുക്കിങ്ങ് […]