
Local
ഏറ്റുമാനൂർ സർവീസ് സഹകരണ ബാങ്കിന്റെയും കൺസ്യൂമർഫെഡിന്റെയും സംയുക്താഭിമുഖ്യത്തിൽ ഓണച്ചന്ത പ്രവർത്തനാരംഭിച്ചു
ഏറ്റുമാനൂർ: ഏറ്റുമാനൂർ സർവീസ് സഹകരണ ബാങ്കിന്റെയും കൺസ്യൂമർഫെഡിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന ഓണച്ചന്ത പേരൂർ കവലയിലുള്ള ബാങ്ക് ഹെഡ് ഓഫീസ് ബിൽഡിങ്ങിൽ പ്രവർത്തനം തുടങ്ങി .അരി , ഉഴുന്ന് , മല്ലി ,പഞ്ചസാര , വെളിച്ചെണ്ണ തുടങ്ങി 11 ഇനം നിത്യോപയോഗ സാധനങ്ങൾ സബ്‌സിഡി നിരക്കിലും മറ്റ് നിത്യോപയോഗ സാധനങ്ങൾ […]