ഒരു ബിസ്ക്കറ്റ് കുറഞ്ഞു; സൺഫീസ്റ്റിന് ഒരു ലക്ഷം രൂപ പിഴ
ബിസ്ക്ക്റ്റ് പാക്കറ്റിൽ രേഖപ്പെടുത്തിയതിനേക്കാൾ ഒരെണ്ണം കുറഞ്ഞതിന് ഉപഭോക്താവിന് ഒരുലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് ഉപഭോക്തൃ ഫോറം. ഐടിസിയുടെ സൺഫീസ്റ്റ് മാരി ഗോൾഡ് ബിസ്ക്കറ്റ് വാങ്ങിയ ഉപഭോക്താവിനാണ് കമ്പനി ഒരുലക്ഷം രൂപ നഷ്ടപരിഹാരം നൽകേണ്ടത്. ചെന്നൈ സ്വദേശിയായ പി ദില്ലിബാബുവിന്റെ പരാതിയിലാണ് തിരുവള്ളൂർ ജില്ലാ ഉപഭോക്തൃ കോടതി ഐടിസി ഫുഡ് […]