
നവകേരള സദസില്‍ പരാതി നല്‍കാനെത്തിയ ആള്‍ കുഴഞ്ഞുവീണു മരിച്ചു
തൊടുപുഴ: നവകേരള സദസിൽ മുഖ്യമന്ത്രിക്ക് പരാതി നൽകാനെത്തിയ ആൾ കുഴഞ്ഞുവീണുമരിച്ചു. ഇടുക്കി ദേവികുളം ലാക്കാട് സ്വദേശി ഗണേശനാണ് മരിച്ചത്. അടിമാലിയിൽ നവകേരള സദസിൽ പരാതി നൽകാൻ വരി നിൽക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ സമീപത്തെ ആശുപത്രിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരണം സംഭവിച്ചിരുന്നു. ചികിത്സ സംബന്ധമായ ആവശ്യവുമായി ബന്ധപ്പെട്ട നവകേരള സദസ്സിൽ […]