
Keralam
സംസ്ഥാനത്ത് ഉള്ളിവിലയില്‍ വന്‍ വര്‍ധനവ്
സംസ്ഥാനത്ത് ഉള്ളിവിലയില്‍ വന്‍ വര്‍ധനവ്. ചെറിയ ഉള്ളിയുടേയും സവാളയുടെയും വിലയാണ് കുതിച്ചുയര്‍ന്നത്. തെക്കന്‍ കേരളത്തില്‍ ചെറിയ ഉള്ളിക്ക് കിലോയ്ക്ക് നൂറ് രൂപ വരെയാണ് വില. സവാളയ്ക്ക് 70 രൂപയും. ഉത്സവ നാളുകളില്‍ വില കുറയുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. അതേസമയം, കേരളത്തില്‍ മാത്രമല്ല പുറത്തും സവാളക്കും ഉള്ളിക്കും വില കൂടി […]