
Keralam
ചേർത്തല സ്വദേശിയിൽ നിന്ന് 7.65 കോടി ഓൺലൈനായി തട്ടി; അന്താരാഷ്ട്ര കുറ്റവാളികൾ അറസ്റ്റിൽ
ഓൺലൈൻ തട്ടിപ്പ് അന്താരാഷ്ട്ര കുറ്റവാളികൾ അറസ്റ്റിൽ. ചേർത്തല സ്വദേശിയുടെ പണം തട്ടിയ കേസിൽ അന്താരാഷ്ട്ര കുറ്റവാളികൾ അറസ്റ്റിൽ. തായ്‌വാൻ സ്വദേശികളായ വാങ്ങ് ചുൻ വെൽ (26), ഷെൻ വെൽ ചുങ്ങ് (35) ആണ് അറസ്റ്റിലായത്. ചേർത്തല സ്വദേശിയിൽ നിന്ന് 7.65 കോടിയാണ് തട്ടിയത്. അഹമ്മദാബാദിൽ നിന്നും കസ്റ്റഡിയിലെടുത്ത പ്രതികളെ […]