
Home Style
നല്ലൊരു വീട് വേണോ?; ഓൺലൈനായി ബുക്ക് ചെയ്താൽ മതി
ലോറിയില്‍ കൂറ്റന്‍പെട്ടിയിലാക്കി നല്ലൊരു വീട് മുന്നിലെത്തും, ഓണ്‍ലൈനായി ബുക്ക് ചെയ്താല്‍ മതി. ഒന്നോ രണ്ടോ ദിവസംകൊണ്ട് നമ്മള്‍ പറയുന്ന സ്ഥലത്ത് അസംബിള്‍ ചെയ്തു വീട് റെഡിയാക്കിത്തരികയും ചെയ്യും. ആമസോണ്‍, ബോക്‌സബിള്‍ തുടങ്ങിയ കമ്പനികളും ചില ചൈനീസ് കമ്പനികളും ഈ മേഖലയില്‍ സജീവമാണ്. നിലവില്‍ അമേരിക്ക, ബ്രിട്ടന്‍ തുടങ്ങിയ ചിലരാജ്യങ്ങളില്‍ […]