
Movies
മോഹന്‍ലാലിന് അസൗകര്യം ; എഎംഎംഎ ഓണ്‍ലൈന്‍ യോഗം മാറ്റിവെച്ചു
കൊച്ചി : വിവാദങ്ങള്‍ക്കിടെ വിളിച്ച എഎംഎംഎയുടെ താത്ക്കാലിക യോഗം മാറ്റിവെച്ചു. രാജിവെച്ച പ്രസിഡന്റ് മോഹന്‍ലാലിന്റെ അസൗകര്യത്തെ തുടര്‍ന്ന് ഓണ്‍ലൈന്‍ ആയി ചേരാനിരുന്ന യോഗമാണ് മാറ്റിവെച്ചത്. പുതിയ തിയതി പിന്നീട് അറിയിക്കും. ഭരണസമിതി പിരിച്ച് വിട്ട് മൂന്ന് മാസത്തിനുള്ളില്‍ ജനറല്‍ ബോഡി ചേര്‍ന്ന് പുതിയ ഭരണസമിതിയെ കണ്ടെത്തേണ്ടതുണ്ട്. ഇക്കാര്യങ്ങള്‍ അടക്കം […]