
India
ഊബറിനും ഒലയ്ക്കും എതിരാളി; കേന്ദ്ര സർക്കാറിൻ്റെ ഉടമസ്ഥതയിൽ പുതിയ സ്ഥാപനം; ‘സഹ്കർ ടാക്സി’; കേരളം പയറ്റി തോറ്റിടത്ത് അമിത് ഷായുടെ വരവ്
ഓല, ഉബർ പോലുള്ള ആപ്പ് അധിഷ്ഠിത സേവനങ്ങളുടെ മാതൃകയിൽ രാജ്യത്തെ ടാക്സി ഡ്രൈവർമാർക്കും ഉപഭോക്താക്കൾക്കുമായി സഹകരണ അധിഷ്ഠിത റൈഡ്-ഹെയ്‌ലിംഗ് സേവനമായ ‘സഹ്കർ ടാക്സി’ കേന്ദ്രസർക്കാർ അവതരിപ്പിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെന്റിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇടനിലക്കാരില്ലാതെ സഹകരണ സ്ഥാപനങ്ങൾക്ക് ഇരുചക്ര വാഹനങ്ങൾ, ടാക്സികൾ, റിക്ഷകൾ, ഫോർ […]