District News

ഉമ്മൻ ചാണ്ടിയുടെ ഓർമയിൽ നാട്; പള്ളിയിൽ പ്രത്യേക പ്രാര്‍ഥന, കല്ലറയില്‍ പുഷ്‌പാര്‍ച്ചന നടത്തി കുടുംബവും അണികളും നേതാക്കളും

കോട്ടയം : മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓർമയിൽ പുതുപ്പള്ളി. പുതുപ്പള്ളി പള്ളിയിൽ ചരമവാർഷികത്തോട് അനുബന്ധിച്ച് പ്രാർഥനകൾ നടന്നു. നേതാക്കള്‍ കല്ലറയിൽ പുഷ്‌പാര്‍ച്ചന നടത്തി. അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങൾ എല്ലാവരും ചടങ്ങുകളിൽ പങ്കെടുത്തു. രാവിലെ മുതൽ ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിച്ച് മെഴുകുതിരി കത്തിച്ച് പൂക്കൾ അർപ്പിക്കാൻ ധാരാളം ആളുകളെത്തി. […]

Keralam

വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻചാണ്ടിയുടെ പേര് നൽകണമെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ

വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻചാണ്ടിയുടെ പേര് നൽകണമെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. ഉമ്മൻചാണ്ടിയുടെ നിശ്ചയദാർഢ്യം കൊണ്ട് മാത്രമാണ് വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാർത്ഥ്യമായതെന്ന് സുധാകരൻ പറഞ്ഞു. പിണറായി സർക്കാർ മനപ്പൂർവം അത് തമസ്കരിക്കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. യുഡിഎഫ് നേതാക്കളെ ഇതുമായി ബന്ധപ്പെട്ട പരിപാടികളിൽ നിന്ന് പാടെ ഒഴിവാക്കി അസഹിഷ്ണുത […]