District News

ഉമ്മൻചാണ്ടിയുടെ കല്ലറ കാണാൻ എത്തുന്നവർക്ക് ഇനി അവിടെ പുതിയ ഒരു കാഴ്ചകൂടി കാണാം

കേരളം കണ്ട ഏറ്റവും വലിയ വിലാപയാത്രകളിൽ ഒന്നായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടേത്. ജനസാഗരത്തിന് നടുവിലൂടെ ഉമ്മൻചാണ്ടിയെന്ന ജനകീയ നേതാവ് തിരുവനന്തപുരം മുതൽ പുതുപ്പള്ളിവരെയുള്ള അന്ത്യയാത്ര ചെയ്തപ്പോൾ ഇരുവശങ്ങളിലും അദ്ദേഹത്തിന്റെ ഭൗതിക ദേഹം കാണാൻ പിതിനായിരങ്ങളാണ് കാത്തിരുന്നത്. തിരുവനന്തപുരം മുതൽ പുതുപ്പള്ളി വരെ 36 മണിക്കൂർ നീണ്ട സാഹസിക യാത്രയ്ക്കായി […]

No Picture
District News

സംസ്കാരം രാത്രി ഏഴരയോടെ; തിരുനക്കരയിൽനിന്ന് പുതുപ്പള്ളിയിലേക്ക് വിലാപയാത്ര പുറപ്പെട്ടു

പൊരിവെയിലിലും അണമുറിയാത്ത ജനപ്രവഹമാണ് കോട്ടയം തിരുനക്കര മൈതാനിയിൽ. മുദ്രാവാക്യം വിളികളുമായി പതിനായിരങ്ങളാണ് പ്രിയ നേതാവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ ഇവിടേക്ക് ഒഴുകുന്നത്.  തിരുനക്കരയിൽനിന്ന് പുതുപ്പള്ളിയിലേക്ക് വിലാപയാത്ര പുറപ്പെട്ടു.  സംസ്കാരശുശ്രൂഷകൾ രാത്രി ഏഴരയോടെ പുതുപ്പള്ളി പള്ളിയിൽ നടക്കും. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിക്കും. കുടുംബവീട്ടിലും […]

No Picture
District News

നിലയ്ക്കാതെ മുദ്രാവാക്യം; സങ്കടക്കടലായി തിരുനക്കര

കേരളത്തിന്റെ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ഒരു നോക്ക് കാണാൻ തിരുനക്കര മൈതാനിയിൽ ആയിരക്കണക്കിന് പേരാണ് ഇന്നലെ മുതൽ കാത്തിരുന്നത്. വലിയ തിക്കും തിരക്കുമാണ് തിരുനക്കര മൈതാനിയിൽ അനുഭവപ്പെടുന്നത്. ഉമ്മൻ ചാണ്ടിക്ക് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയ ആളുകളെ നിയന്ത്രിക്കാൻ പൊലീസും സംഘാടകരും പാട്പെടുന്നുണ്ട്. ഇന്ന് ഉച്ചക്ക് മൂന്ന് മണിക്കാണ് ഉമ്മൻ […]

No Picture
Keralam

എം സി റോഡ് ജനസാഗരം; വിലാപയാത്ര ആറ് മണിക്കൂറില്‍ പിന്നിട്ടത് 25 കിലോമീറ്റര്‍

എക്കാലവും ആൾക്കൂട്ടങ്ങൾക്കിടയിൽ ജീവിച്ച മനുഷ്യന്‍, സാധാരണ ജനങ്ങളുടെ പ്രശ്നങ്ങളെ കേൾക്കുകയും പരിഹാരം കണ്ടെത്താനും ശ്രമിച്ച നേതാവ്. തലസ്ഥാനനഗരിയിൽ അരനൂറ്റാണ്ടിലധികം ജീവിച്ച ജനകീയ നേതാവ്. ഒടുവിൽ ജന്മനാട്ടിലേക്ക് അന്ത്യയാത്ര നടത്തുമ്പോള്‍ കണ്ണീർപ്പൂക്കളുമായി തലസ്ഥാനത്ത് തടിച്ചുകൂടിയത് പതിനായിരങ്ങള്‍. അനന്തപുരി വികാരനിർഭരമായ നിമിഷങ്ങൾക്കാണ് ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപ യാത്ര സാക്ഷ്യം […]

No Picture
District News

ഉമ്മൻചാണ്ടിയുടെ പൊതുദർശനം; കോട്ടയം നഗരത്തിലെ ഹോട്ടലുകൾ ഇന്ന് രാത്രി ഒരു മണി വരെ പ്രവർത്തിക്കും

കോട്ടയം: മുൻമുഖ്യമന്ത്രിയും ജനനായകനുമായ ഉമ്മൻചാണ്ടിയുടെ പൊതുദർശന ചടങ്ങുകൾ നടക്കുന്നതിനാൽ കോട്ടയം നഗരത്തിലെ ഹോട്ടലുകൾ ഇന്ന് രാത്രി ഒരു മണി വരെ പ്രവർത്തിക്കും. ജൂലായ് 19 ബുധനാഴ്ച രാത്രി ഒരു മണിവരെയാണ് ഹോട്ടലുകൾ പ്രവർത്തിക്കുക. കോട്ടയം തിരുനക്കര, കെഎസ്ആർടിസി, റെയിൽവേ സ്‌റ്റേഷൻ, ബേക്കർ ജംഗ്ഷൻ എന്നവിടങ്ങളിലെ ഹോട്ടലുകളാണ് പോലീസ് അഭ്യർത്ഥന […]

No Picture
Keralam

ഉമ്മൻചാണ്ടിക്ക് വിട ചൊല്ലി തലസ്ഥാനം; കോട്ടയത്തേക്ക് പുറപ്പെട്ടു

ഉമ്മൻചാണ്ടിക്ക് വിട ചൊല്ലി തലസ്ഥാനം. മൃതദേഹം വിലാപയാത്രയായി ജ​ഗതിയിലെ വീട്ടിൽ നിന്നും കോട്ടയത്തേക്ക് പുറപ്പെട്ടു. വികാര നിർഭരമായ രം​ഗങ്ങളാണ് പുതുപ്പള്ളി ഹൗസിൽ കണ്ടത്. വാഹനം എംസി റോഡ് വഴിയാണ് കടന്നുപോവുന്നത്. ഈ റോഡിൽ ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.  മുതിർന്ന നേതാക്കളുൾപ്പെടെ മുദ്രാവാക്യം വിളികളോടെയാണ് ഉമ്മൻചാണ്ടിക്കൊപ്പം പുതുപ്പള്ളിയിലേക്ക് തിരിച്ചത്. പ്രത്യേകം സജ്ജീകരിച്ച […]

No Picture
Keralam

ഉമ്മൻചാണ്ടിയുടെ മരണം ഏറ്റവും വലിയ സ്വകാര്യ ദുഃഖമെന്ന് എ.കെ ആന്റണി

ഉമ്മൻചാണ്ടിയുടെ മരണം തന്റെ ഏറ്റവും വലിയ സ്വകാര്യ ദുഃഖമെന്ന് കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ എ കെ ആന്റണി. ഉമ്മൻചാണ്ടിയുടെ മരണവാർത്ത അറിഞ്ഞ ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. ഉമ്മൻചാണ്ടിയുടെ വേർപാട് കേരളത്തിലെ ജനങ്ങൾക്കും കേരളത്തിനുമുണ്ടായ വലിയ നഷ്ടമാണ്. കേരളം കണ്ട ഏറ്റവും വലിയ ജനകീയ നായകരിൽ ഒരാളായിരുന്നു […]