
സെൻസർഷിപ്പ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി ഓപ്പണ്‍ എഐ
സാങ്കേതിക ലോകത്ത് പുതിയ ചുവടുവയ്പ്പുമായി ഓപ്പണ്‍ എഐ. ആവിഷ്കാര സ്വാതന്ത്ര്യത്തിന് പ്രാധാന്യം നൽകി എ.ഐ മോഡലുകളുടെ സെൻസർഷിപ്പ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിരിക്കുകയാണ് കമ്പനി. ഉപയോക്താക്കളുടെ ചോദ്യങ്ങൾ വിവാദപരമോ വെല്ലുവിളി നിറഞ്ഞതോ ആണെങ്കിൽ പോലും എ.ഐ മോഡലുകൾ ഉത്തരം നൽകും. കൂടുതൽ സംവാദങ്ങൾക്കും അന്വേഷണങ്ങൾക്കും ഇത് സഹായകമാകും എന്ന് ഓപ്പണ്‍ […]