Keralam

ഏഴ് മാസമായി ശബളമില്ല; ആറളം ഫാമിലെ വാച്ചര്‍മാര്‍ പണിമുടക്കും, ഓപ്പറേഷന്‍ എലഫന്‍റില്‍ പങ്കെടുക്കില്ല

കണ്ണൂര്‍ : ആറളം ഫാമില്‍ ഓപ്പറേഷന്‍ എലഫന്‍റ് ദൗത്യം നിര്‍വഹിക്കുന്ന വനം വാച്ചര്‍മാര്‍ ഇന്ന് (ഓഗസ്റ്റ് 28) മുതല്‍ കാട്ടാനകളെ തുരത്തില്ല. ഏഴ് മാസമായി ശമ്പളം നല്‍കാത്തതിനെ തുടര്‍ന്നാണ് വാച്ചര്‍മാര്‍ പണിമുടക്കുന്നത്. ആറളം ഫാമിലും ആദിവാസി പുനരധിവാസ മേഖലയിലും മനുഷ്യര്‍ക്കും കാര്‍ഷിക വിളകള്‍ക്കും ഭീഷണി ഉയര്‍ത്തുന്ന കാട്ടാനകളെ കഴിഞ്ഞ മാര്‍ച്ച് […]