
District News
‘ഓര്മ’ അന്താരാഷ്ട്ര പ്രസംഗ മത്സരം: ഗ്രാന്‍ഡ് ഫിനാലേ 12ന് പാലായില്‍
പാലാ: ഓവര്‍സീസ് റസിഡന്റ് മലയാളീസ് അസോസിയേഷന് ‘ഓര്മ’ ഓണ്‍ലൈനായി ഒരുക്കിയ അന്താരാഷ്ട്ര തലത്തിലുള്ള പ്രസംഗ മത്സരം 2 ഘട്ടങ്ങളും പൂര്‍ത്തിയാക്കി ഗ്രാന്‍ഡ് ഫിനാലേയിലേക്ക്. ശനിയാഴ്ച പാലാ സെന്റ് തോമസ് കോളെജ് ഇന്റഗ്രേറ്റഡ് സ്പോര്‍ട്സ് കോംപ്ലക്സിലാണ് വിപുലമായ രീതിയില്‍ ഫിനാലേ പ്രോഗ്രാം ഒരുക്കിയിരിക്കുന്നത്. കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന് […]