കോട്ടയം ഓർത്തഡോക്‌സ് യാക്കോബായ സഭ തർക്കം; സമാധാനത്തിന് വിട്ടുവീഴ്‌ചകൾക്ക് തയ്യാറെന്ന് ഓർത്തഡോക്‌സ് സഭ
കോട്ടയം: ഓർത്തഡോക്‌സ്-യാക്കോബായ സഭ തർക്കത്തിൽ സമാധാനത്തിന് വിട്ടുവീഴ്‌ചകൾക്ക് തയ്യാറെന്ന് ഓർത്തഡോക്‌സ് സഭ. സുപ്രീം കോടതി വിധി അംഗീകരിച്ചാൽ വിട്ടു വീഴ്‌ചകൾക്ക് തയ്യാറെന്ന് ഓർത്തഡോക്‌സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ പറഞ്ഞു. ദേവലോകം പെരുന്നാളിനിടെയാണ് കാതോലിക്കാ ബാവയുടെ പ്രതികരണം. നീതിയുടെ അടിസ്ഥാനത്തിലുള്ള സമാധാനം അതിന് മാത്രമേ നിലനിൽപ്പുള്ളു […]