
Keralam
ഓർത്തഡോക്‌സ്-യാക്കോബായ പള്ളിത്തർക്കം; കോടതി അലക്ഷ്യ നടപടികൾ സ്റ്റേ ചെയ്യണം; സർക്കാർ സുപ്രീംകോടതിയിൽ
ഓർത്തഡോക്‌സ് – യാക്കോബായ സഭാ പള്ളിത്തർക്കത്തിൽ സർക്കാർ സുപ്രീംകോടതിയിൽ. ഹൈക്കോടതിയുടെ കോടതി അലക്ഷ്യ നടപടികൾ അടിയന്തിരമായി സ്റ്റേ ചെയ്യണം എന്നാണ് ആവശ്യം. പള്ളികൾ ഏറ്റെടുക്കണമെന്ന ഉത്തരവ് നടപ്പാക്കാൻ സർക്കാർ സാവകാശം തേടി. ആറ് പള്ളികൾ ഏറ്റെടുക്കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. ഇതിലാണ് സർക്കാർ സാവകാശം തേടിയിരിക്കുന്നത്. സിംഗിൾ ബെഞ്ച് ഉത്തരവ് […]