
വാണിവിശ്വനാഥിന്റെ കിടിലന്‍ തിരിച്ചുവരവ്, ത്രില്ലടിപ്പിച്ച് ‘ഒരു അന്വേഷണത്തിന്റെ തുടക്കം’
മലയാള സിനിമയിലെ ക്രൈം ത്രില്ലർ ഹിറ്റുകളുടെ കൂട്ടത്തിൽ തിളക്കമുള്ള സിനിമയായി ചേർക്കപ്പെടുകയാണ് ഒരു അന്വേഷണത്തിന്റെ തുടക്കം. ഷൈൻ ടോം ചാക്കോയെ കേന്ദ്രകഥാപാത്രമാക്കി പുറത്തിറങ്ങിയ ചിത്രം തിയേറ്ററിൽ പ്രേക്ഷകനെ ത്രില്ലടിപ്പിച്ച് കയ്യടി നേടി മുന്നേറുകയാണ്. എംഎ നിഷാദ് തന്റെ പ്രിയ പിതാവ് പിഎം കുഞ്ഞിമൊയ്തീന്റെ ജീവിതത്തിൽ സംഭവിച്ച, അദ്ദേഹം അറിഞ്ഞ […]