
Movies
പോസ്റ്ററുകളിൽ ‘ഭാരത്’ എന്ന വാക്കിൽ കറുത്ത സ്റ്റിക്കറുകൾ പതിപ്പിച്ച് സിനിമയുടെ അണിയറപ്രവർത്തകർ പ്രതിഷേധിച്ചു
കൊച്ചി: ‘ഒരു ഭാരത സർക്കാർ ഉത്പന്നം’ എന്ന സിനിമയുടെ പേര് മാറ്റണമെന്ന ആവശ്യവുമായി സെൻസർ ബോർഡ് ഉത്തരവിറക്കിയതിന് പിന്നാലെ പ്രതിഷേധവുമായി സിനിമയുടെ അണിയറപ്രവർത്തകർ. അടുത്ത വാരം റിലീസ് ചെയ്യുന്ന സിനിമയുടെ പോസ്റ്ററുകൾ ഒട്ടിച്ചു കഴിഞ്ഞിരുന്നു. ഈ പോസ്റ്ററുകളിലെ ‘ഭാരതം’ എന്ന വാക്ക് കറുത്ത സ്റ്റിക്കർ കൊണ്ട് മറച്ചാണ് അണിയറപ്രവർത്തകർ […]