World

“ഭാരത് കെ ലോകോം കോ നമസ്കാർ” ഓസ്കര്‍ വേദിയില്‍ ഹിന്ദിയില്‍ സംസാരിച്ച് കോനന്‍ ഒബ്രയാന്‍

97-ാമത് ഓസ്‌കർ പുരസ്‌കാര വേദിയിൽ അവതാരകനായ കോനൻ ഒബ്രയാൻ ഹിന്ദിയിൽ സംസാരിച്ച് ഏവരെയും അത്ഭുതപ്പെടുത്തി. ലോകമെമ്പാടുമുള്ള സിനിമാ പ്രേമികൾക്ക് മുന്നിൽ ഹിന്ദിക്ക് പുറമേ സ്പാനിഷ്, മാൻഡരിൻ തുടങ്ങിയ ഭാഷകളിലും അദ്ദേഹം സംസാരിച്ചു. ചാനല്‍ അവതാരകനായും സ്റ്റാന്‍റ് അപ്പ് കൊമേഡിയനായും വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുള്ള വ്യക്തിയാണ് കോനന്‍.  ലോസ് ആഞ്ചൽസിലെ […]