Movies

സൂര്യയുടെ ബ്രഹ്മാണ്ഡ ചിത്രം ‘കങ്കുവ’; ഒടിടി റൈറ്റ്സ്‍ ആമസോൺ പ്രൈം വീഡിയോ റെക്കോർഡ് തുകയ്ക്ക് സ്വന്തമാക്കി

സൂര്യയുടെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കങ്കുവ. ഇന്നലെയാണ് സൂര്യ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം ‘കങ്കുവ’യുടെ കണ്ണഞ്ചിപ്പിക്കുന്ന ടീസര്‍ പുറത്തിറങ്ങിയത്. വമ്പൻമാരായ ആമസോണ്‍ പ്രൈം വീഡിയോയാണ് ഒടിടി റൈറ്റ്സ്‍ റെക്കോര്‍ഡ് തുകയ്‍ക്ക് നേടിയത് എന്നതാണ് സൂര്യ നായകനാകുന്ന കങ്കുവയുടെ നിര്‍ണായകമായ പുതിയ ഒരു അപ്‍ഡേറ്റ്. ആരാധകര്‍ ആകാംക്ഷയോടെ […]