Keralam

വേണാട് എക്സ്പ്രസിൽ ദുരന്തയാത്ര; 2 വനിതാ യാത്രക്കാർ കുഴഞ്ഞു വീണു

കൊച്ചി: വേണാട് എക്സ്പ്രസിൽ ദുരന്തയാത്ര. തിങ്ങി നിറഞ്ഞ ട്രെയിനിൽ യാത്രക്കാർ കുഴഞ്ഞു വീണു. 2 വനിത യാത്രക്കാരാണ് കുഴഞ്ഞു വീണത്. നിന്ന് പോലും യാത്ര ചെയ്യാനുള്ള സ്ഥലമില്ലെന്ന് യാത്രക്കാർ ആരോപിക്കുന്നു. ഒരിഞ്ച് പോലു സ്ഥലമില്ലാതെ യാത്രക്കാര്‍ തിങ്ങിനിറഞ്ഞുള്ള വേണാട് എക്സപ്രസിലെ കോച്ചിലെ ദൃശ്യങ്ങളും പുറത്തുവന്നു. സമയക്രമം മാറ്റിയത് വലിയ തിരിച്ചടിയായെന്ന് […]