ഉറക്കം കൂടിപ്പോയാലും പ്രശ്‌നം, 10 മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങുന്നവരില്‍ ഹൃദയാഘാത സാധ്യത 36 ശതമാനം കൂടുതല്‍
മതിയായ ഉറക്കം മൊത്തത്തിലുള്ള ആരോഗ്യത്തിന് വളരെ പ്രധാനമാണ്. എന്നാല്‍ ഈ മതിയായ ഉറക്കത്തിന് ഒരു സമയപരിധിയുണ്ട്. അതിനപ്പുറം ഉറങ്ങുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യാം. ദിവസവും ഏഴ് മുതല്‍ ഒന്‍പതു മണിക്കൂര്‍ വരെയാണ് സാധാരണ ഉറക്കത്തിന്റെ ദൈര്‍ഘ്യം. പത്ത് മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങുന്നത് അമിത ഉറക്കമാണ്. ഇത് മാനസികാരോഗ്യത്തെ ഉള്‍പ്പെടെ […]