
India
മതിയായ യോഗ്യത ഇല്ലാത്ത പൈലറ്റുമാര്‍ വിമാനം പറത്തി ; എയര്‍ ഇന്ത്യയ്ക്ക് 90 ലക്ഷം പിഴ ചുമത്തി ഡിജിസിഎ
മതിയായ യോഗ്യത ഇല്ലാത്ത ജീവനക്കാരെ ഉപയോഗിച്ച് സര്‍വീസ് നടത്തിയതിന് ടാറ്റ ഗ്രൂപ്പിന്‌റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യയ്ക്ക് 90 ലക്ഷം രൂപ പിഴ ചുമത്തി സിവില്‍ വ്യോമയാന ഡയറക്ടര്‍ ജനറല്‍(ഡിജിസിഎ). ഇതുകൂടാതെ എയര്‍ ഇന്ത്യയുടെ ഓപ്പറേഷന്‍സ് ഡയറക്ടര്‍, ട്രെയിനിങ് ഡയറക്ടര്‍ എന്നിവര്‍ക്ക് യാഥാക്രമം ആറ് ലക്ഷം, മൂന്ന് ലക്ഷം രൂപ […]