ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്; പിതാവിൻ്റെ രഹസ്യമൊഴി രേഖപ്പെടുത്തും
ഓയൂരിൽ നിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ട് പോയ കേസിൽ പിതാവിൻ്റെ രഹസ്യമൊഴി രേഖപ്പെടുത്തും. തുടരന്വേഷണത്തിൻ്റെ ഭാഗമായി കുട്ടിയുടെ പിതാവിൻ്റെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും.കൊട്ടാരക്കര ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് മൊഴി രേഖപ്പെടുത്തുക. അന്വേഷണം തൃപ്തികരമല്ലെന തരത്തിൽ പിതാവിൻ്റെ പരാമർശം ഒരു മാധ്യമം പുറത്ത് വിട്ടിരുന്നു.ഇതേ തുടർന്നാണ് തുടരന്വേഷണത്തിന് റൂറൽ […]