
Keralam
കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചത് കോവിഡും കടബാധ്യതയും; മകളുടെ വരുമാനം നിലച്ചത് പദ്ധതി വേഗത്തിലാക്കി
കൊല്ലം ഓയൂരില്‍ ആറുവസയുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ പ്രതികളെ പ്രേരിപ്പിച്ചത് കടബാധ്യതയെന്ന് പോലീസ്. പ്രതികളിലേക്ക് എത്തിയ വഴിയും കേസന്വേഷണത്തിന്റെ പുരോഗതിയും വ്യക്തമാക്കി എഡിജിപി എംആര്‍ അജിത്ത് കുമാര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് തട്ടിക്കൊണ്ടു പോകലിന് പ്രതികളെ പ്രേരിപ്പിച്ച കാരണങ്ങള്‍ ഉള്‍പ്പെടെ വെളിപ്പെടുത്തിയത്. കേബിള്‍ ടിവി ബിസിനസ് നടത്തുന്ന വ്യക്തിയാണ് കേസിലെ മുഖ്യ […]