ഗായകൻ പി ജയചന്ദ്രന് അന്ത്യാഞ്ജലി; ഇന്ന് പൊതുദർശനം, സംസ്കാരം നാളെ ചേന്ദമംഗലത്തെ പാലിയം തറവാട്ടിൽ
പി ജയചന്ദ്രന്റെ മൃതദേഹം രാവിലെ തൃശൂർ പൂങ്കുന്നത്തുള്ള തറവാട്ട് വീട്ടിലെത്തിച്ചു. മൃതദേഹം തൃശൂർ അമല മെഡിക്കൽ കോളേജിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. വീട്ടിലെ പൊതുദർശനത്തിന് ശേഷം സംഗീത നാടക അക്കാദമിയുടെ തിയേറ്ററിലും പൊതുദർശനം തുടരും. ഉച്ചയ്ക്ക് 12:30ന് പൂങ്കുന്നത്തെ തറവാട് വീട്ടിലേക്ക് തിരികെ കൊണ്ടുപോകും. നാളെ രാവിലെ എട്ട് മണിക്ക് […]