തെക്കൻ കേരളത്തിൽ ഇന്ന് വോട്ടെടുപ്പ്, വടക്കൻ കേരളത്തിൽ ഇന്ന് കലാശക്കൊട്ട്; കേരളമാകെ യു.ഡി.എഫ് തരംഗം: പി കെ ഫിറോസ്
തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഏഴു ജില്ലകൾ വോട്ടെടുപ്പ് ആരംഭിച്ചു. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. മോക് പോളിങിനുശേഷം രാവിലെ ഏഴിന് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ തന്നെ പോളിങ് ബൂത്തുകളിൽ വോട്ടര്‍മാരുടെ നീണ്ട നിരയാണുള്ളത്. തദ്ദേശ തിരഞ്ഞെടുപ്പിൽ കേരളമാകെ യു.ഡി.എഫ് തരംഗമെന്ന് യൂത്ത് […]
