രാഹുല്‍ ഗാന്ധിയുടെ വയനാട് ജയം മുതല്‍ മെക് സെവന്‍ വരെ; മുസ്ലീം വിരുദ്ധ പ്രസ്താവനകളില്‍ മത്സരിച്ച് സിപിഐഎം നേതാക്കള്‍
രാഹുല്‍ ഗാന്ധി വയനാട്ടില്‍ ജയിച്ചത് മുസ്ലീം വര്‍ഗീയ ചേരിയുടെ പിന്തുണയിലെന്ന് സിപിഐഎം പി ബി അംഗം എ വിജയരാഘവന്‍ ഇന്ന് നടത്തിയ പ്രസ്താവന പാര്‍ട്ടിക്ക് വലിയ തലവേദനയായിട്ടുണ്ട്. പി മോഹനന്‍, എ വിജയരാഘവന്‍, എ കെ ബാലന്‍ തുടങ്ങിയ മുതര്‍ന്ന സിപിഎം നേതാക്കള്‍ ഇസ്ലാം വിരുദ്ധതയുടെ കറ പുരണ്ട […]