
‘നവീൻ ബാബുവിൻ്റെ കുടുംബത്തിന് നീതി ഉറപ്പാക്കണം’: പി സതീദേവി
പത്തനംതിട്ട : കണ്ണൂർ എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്ന് സംസ്ഥാന വനിത കമ്മിഷൻ അധ്യക്ഷ പി സതീദേവി. നവീൻ ബാബുവിന്‍റെ പത്തനംതിട്ട മലയാലപ്പുഴയിലുള്ള വീട് സന്ദർശിച്ച ശേഷം പറഞ്ഞു. നവീൻ ബാബുവിന്‍റെ മരണത്തിൽ അന്വേഷണം നടക്കുകയാണ്. അദ്ദേഹത്തിന്‍റെ കുടുബത്തിന് നീതി കിട്ടണമെന്നും അതിനായി നിയമപ്രകാരം […]