
‘അജിത് കുമാർ മുഖ്യമന്ത്രിയുടെ പൊന്നും കട്ട, വിജിലൻസ് അന്വേഷണം ശരിയായ ദിശയിലല്ല’: പി വി അൻവർ
എം ആർ അജിത് കുമാറിനെതിരായിട്ടുള്ള വിജിലൻസ് അന്വേഷണം ശരിയായ ദിശയിൽ ആയിരുന്നില്ലെന്ന് പി വി അൻവർ. പൊലീസിലെ നോട്ടോറിയസ് ക്രിമിനൽ സംഘം അജിത് കുമാറിനൊപ്പം ഉണ്ട്. സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിനെ നിയോഗിച്ചതിനുശേഷം മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞത് ഏറ്റവും നല്ല ഓഫീസർ എം ആർ അജിത് കുമാർ ആണെന്നാണ്. അജിത് […]