Keralam

ഫോണ്‍ ചോര്‍ത്തല്‍, പി.വി അന്‍വര്‍ എംഎല്‍എയ്ക്കെതിരെ നടപടിയാവശ്യപ്പെട്ട് വി.മുരളീധരന്‍റെ കത്ത്

നിയമവിരുദ്ധ ഫോണ്‍ ചോര്‍ത്തല്‍ നടത്തിയ പി.വി അന്‍വര്‍ എംഎല്‍എയ്ക്കെതിരെ നിയമനടപടി വേണമെന്ന് മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍. ഇക്കാര്യമാവശ്യപ്പെട്ട് മുരളീധരന്‍ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി. സംസ്ഥാനത്ത് ഫോണ്‍ ചോര്‍ത്താനുള്ള അനുമതി സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കണമെന്നും കത്ത് ആവശ്യപ്പെടുന്നു. ഫോണ്‍ ചോര്‍ത്തലിന് അധികാരപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ പുറത്തുവിടണമെന്നും മുരളീധരന്‍ […]

Keralam

സംസ്ഥാന പൊലീസ് മേധാവി ശിപാര്‍ശ ചെയ്തിട്ടും അജിത് കുമാറിനെതിരെ അന്വേഷണമില്ല; അനങ്ങാതെ വിജിലന്‍സ്

സംസ്ഥാന പോലീസ് മേധാവി ശിപാര്‍ശ ചെയ്തിട്ടും എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ അന്വേഷണം ആരംഭിക്കാതെ വിജിലന്‍സ്. അവധിയിലുള്ള വിജിലന്‍സ് ഡയറക്ടര്‍ തിരിച്ചെത്തിയ ശേഷം നടപടിക്രമങ്ങള്‍ തുടങ്ങിയാല്‍ മതിയെന്നാണ് നിലവിലെ തീരുമാനം. അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തലുകള്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി തുടരുന്ന അജിത് കുമാറിന് തന്നെ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ പ്രതിപക്ഷം […]

Keralam

‘പി വി അൻവറിന്റെ കുടുംബത്തെ വകവരുത്തും’; ഊമക്കത്തിലൂടെ വധഭീഷണി: സംരക്ഷണം വേണമെന്ന് എംഎൽഎ

തിരുവനന്തപുരം: പി വി അന്‍വര്‍ എംഎല്‍എയുടെ കുടുംബത്തിന് നേരെ വധഭീഷണി. ഊമക്കത്തിലൂടെയാണ് വധഭീഷണി എത്തിയത്. കുടുംബത്തെ അപായപ്പെടുത്തുമെന്ന് ഭീഷണി സന്ദേശത്തിൽ പറയുന്നത്. ഭീഷണിക്കത്ത് പി വി അന്‍വര്‍ പോലിസ് മേധാവിക്ക് കൈമാറി. കുടുംബത്തിന് പോലിസ് സംരക്ഷണം ഒരുക്കണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു. എഡിജിപി എം ആര്‍ അജിത് കുമാര്‍ അടക്കം […]

Keralam

‘കേരള പോലീസിലെ ഒരു സംഘം വ്യാപകമായി പാർട്ടി സഖാക്കളുടെ കോളുകൾ ചോർത്തുന്നു’: പി വി അൻവർ

നീതി കിട്ടിയില്ലെങ്കിൽ അത്‌ കിട്ടും വരെ പോരാടുമെന്ന് നിലമ്പൂർ എംഎൽഎ പി വി അൻവർ. അതിനിനി ദിവസക്കണക്കൊക്കെ റെക്കോർഡ്‌ ചെയ്യപ്പെട്ടാലും അതൊന്നും കാര്യമാക്കുന്നില്ല. തനിക്ക്‌ വേണ്ടിയല്ല, എല്ലാ സഖാക്കൾക്കും വേണ്ടിയാണ് ഈ പോരാട്ടമെന്ന് പി വി അൻവർ ഫേസ്ബുക്കിൽ കുറിച്ചു. കേരള പോലീസിലെ ഒരു സംഘം വ്യാപകമായി പാർട്ടി […]

Keralam

എഡിജിപിയുമായുള്ള കൂടിക്കാഴ്ച വിവാദമായതെന്ത്? വിവരങ്ങള്‍ പുറത്തുവിട്ടതാര്? ആര്‍എസ്എസിന് കടുത്ത അതൃപ്തി

എഡിജിപി എം ആര്‍ അജിത് കുമാര്‍ ദത്തത്രേയ ഹൊസബളേയുമായി കൂടിക്കാഴ്ച നടത്തിയ വിവരം ചര്‍ച്ചയായതില്‍ ആര്‍എസ്എസിന് അതൃപ്തി. കേരളത്തിലെ രാഷ്ട്രീയ ചര്‍ച്ചകള്‍ ആര്‍എസ്എസ് പരിശോധിക്കാന്‍ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. സര്‍കാര്യവാഹിന്റെ സന്ദര്‍ശനം രാഷ്ട്രീയ വിവാദമായതില്‍ ദേശീയ നേതൃത്വം വിവരം തേടി. വിവിധ മേഖലകളിലുള്ളവരെ കണ്ട സന്ദര്‍ശനം വിവാദമായതാണ് പരിശോധിക്കുക. വിവാദങ്ങളില്‍ […]

Keralam

രണ്ടുപേരുകള്‍ മാത്രമല്ല, ഈ സംഘത്തില്‍ മന്ത്രിസഭയിലെ ഒരു ഉന്നതന്റെ പേരുകൂടി പുറത്തുവരാനുണ്ട് : വി ഡി സതീശന്‍

എഡിജിപി എം ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയതില്‍ തനിക്കെതിരെ പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളെ പൂര്‍ണമായും തള്ളി വി ഡി സതീശന്‍. അന്‍വറിന്റെ ആരോപണങ്ങള്‍ മറുപടി അര്‍ഹിക്കുന്നുണ്ടെന്ന് പോലും കരുതുന്നില്ല. പുനര്‍ജനി കേസും തനിക്കെതിരെ അന്‍വര്‍ സഭയിലുന്നയിച്ച അഴിമതി ആരോപണവുമെല്ലാം ഇ ഡി […]

Keralam

പിവി അൻവറിന് കളിത്തോക്ക് അയച്ച് യൂത്ത് ലീഗ്; “ഒരു കൊട്ട നാരങ്ങ” തിരിച്ചയച്ച് പി വി അൻവർ

എഡിജിപി എംആർ അജിത് കുമാറിന് എതിരായ വെളിപ്പെടുത്തലുകളെ തുടർന്ന് ജീവന് ഭീഷണിയുണ്ടെന്ന് പറഞ്ഞതിനു പിന്നാലെ പിവി അൻവറിന് യൂത്ത് ലീഗ് കളിത്തോക്ക് അയച്ചിരുന്നു. ഇതിന് പിന്നാലെ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് പി വി അൻവർ എംഎൽഎ. ഫേസ് ബുക്കിൽ ഒരു കൊട്ട ചെറുനാരങ്ങയുടെ ചിത്രവുമായി പി വി അൻവർ യൂത്ത് […]