Uncategorized

മൂന്നാറില്‍ യാത്രക്കാര്‍ക്ക് നേരെ പാഞ്ഞടുത്ത് പടയപ്പ

മൂന്നാര്‍: ഇടുക്കി മൂന്നാര്‍ റോഡില്‍ നടുറോഡില്‍ വീണ്ടും പടയപ്പ. വാഹനങ്ങള്‍ക്ക് നേരെ കാട്ടാന പാഞ്ഞടുത്തതോടെ വാഹന യാത്രികര്‍ കാറില്‍ നിന്നും ഇറങ്ങി ഓടി രക്ഷപ്പെട്ടു. നല്ലതണ്ണി കല്ലാറില്‍ പടയപ്പയുടെ മുന്‍പില്‍പ്പെട്ട വൈദികനടക്കം അഞ്ചുപേര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് 6ന് നല്ലതണ്ണി കല്ലാറിലെ മാലിന്യ പ്ലാന്റിന് സമീപത്തുവച്ചാണു സംഭവം. […]

Keralam

മൂന്നാർ കല്ലാർ മാലിന്യ പ്ലാന്റിൽ വീണ്ടും പടയപ്പ

മൂന്നാർ കല്ലാർ മാലിന്യ പ്ലാന്റിൽ വീണ്ടുമെത്തി പടയപ്പ. പ്ലാന്റിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെ ആന ഭക്ഷിക്കുന്നത് തുടർക്കഥയാകുന്നു. അതിരപ്പള്ളി വെറ്റിലപ്പാറയിൽ പെട്രോൾ പമ്പിന് സമീപം ഇറങ്ങിയ കാട്ടാന ഏറെ നേരം ഗതാഗതം തടസ്സപ്പെടുത്തി.ഒരു ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും പടയപ്പ കല്ലാർ മാലിന്യ പ്ലാന്റിൽ എത്തുന്നത്. മൂന്നാറിൽ നിന്ന് ശേഖരിക്കുന്ന […]

Keralam

പടയപ്പ വീണ്ടും ജനവാസ മേഖലയിൽ

ഇടുക്കി: ജനവാസ മേഖലയിൽ വീണ്ടും പടയപ്പ ഇറങ്ങി. ജനവാസ മേഖലയിൽ കാട്ടാന പടയപ്പ കഴിഞ്ഞ ദിവസം തമ്പടിച്ചിരുന്നു. ദേവികുളം എസ്റ്റേറ്റ് ഫാക്ടറിക്ക് സമീപമാണ് രാത്രിയിൽ പടയപ്പ എത്തിയത്. രാത്രിയും പകലും ആർ ആർ ടി സംഘം പടയപ്പയെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. അതേസമയം സിങ്ക്കണ്ടത്ത് വീണ്ടും കാട്ടാനയുടെ ആക്രമണം ഉണ്ടായി. സിങ്ക്കണ്ടം […]

Keralam

വീണ്ടും ജനവാസ മേഖലയിലിറങ്ങി പടയപ്പ

മൂന്നാർ: വീണ്ടും ജനവാസ മേഖലയിലിറങ്ങി പടയപ്പ. കുമളി മൂന്നാർ സംസ്ഥാന പാതയിൽ ലോക്കാട് എസ്റ്റേറ്റിന് സമീപം നിലയുറപ്പിച്ച ആന ഗതാഗത തടസമുണ്ടാക്കി. ബസിനുള്ളിലേക്ക് തുമ്പിക്കൈയിട്ട് പരതി നോക്കിയശേഷമാണ് പടയപ്പ പിൻവാങ്ങിയത്. ആർആർടി സ്ഥലത്തെത്തി ആനയെ ജനവാസമേഖലയിൽ നിന്ന് തുരത്തി.കഴിഞ്ഞ കുറച്ച് നാളുകളായി മദപ്പാടിലായിരുന്ന പടയ

Keralam

പടയപ്പയെ നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കും

ഇടുക്കി : മന്ത്രി റോഷി അ​ഗസ്റ്റിൻ്റെ അധ്യക്ഷതയിൽ ഇടുക്കിയിൽ ഇന്ന് സർവ്വകക്ഷി യോ​ഗം ചേർന്നു. വന്യമൃ​ഗ ശല്യം രൂക്ഷമായ ഇടുക്കിയിൽ ആർ ആർ ടി ടീമിൻ്റെ സേവനം മുഴുവൻ സമയം ഉറപ്പാക്കുമെന്ന ഉറപ്പും മന്ത്രി റോഷി അ​ഗസ്റ്റിൻ നൽകി. നഷ്ടപരിഹാരം നൽകുന്നതിലുള്ള വീഴ്ച്ചകൾ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. നേര്യമംഗലത്ത് […]