Keralam

നെല്ലു സംഭരിച്ചിട്ട്‌ മാസങ്ങള്‍ ; കര്‍ഷകര്‍ക്ക്‌ നല്‍കാനുള്ളത്‌ കോടികള്‍

കുട്ടനാട്ടിലെ പുഞ്ചകൃഷിയുടെയും പാലക്കാട്ടെ രണ്ടാം കൃഷിയുടെയും നെല്ലുസംഭരിച്ച വകയില്‍ കര്‍ഷകര്‍ക്ക്‌ ലഭിക്കാനുള്ളത്‌ കോടികള്‍. കേന്ദ്ര വിഹിതം ലഭിച്ചില്ലെന്നു സംസ്ഥാനവും നെല്ലു വിനിയോഗം സംബന്ധിച്ചിട്ടുള്ള അടിയന്തര ഓഡിറ്റ്‌ റിപ്പോര്‍ട്ട്‌ സംസ്ഥാനം നല്‍കാത്തതിനാലാണ്‌ സംഭരണതുകയും സബ്‌സിഡിയും നല്‍കാത്തതെന്നു കേന്ദ്രവും പറയുന്നു. സംസ്ഥാന സര്‍ക്കാരിനു വേണ്ടി സിവില്‍ സപ്ലൈസ്‌ കോര്‍പറേഷനാണ്‌ കേരളത്തില്‍ നെല്ലു […]

Keralam

സർക്കാർ സംഭരിച്ച നെല്ലിന്‍റെ വിലയില്‍ ഇപ്പോഴും കുടിശ്ശിക ; കർഷകർ നിരാഹാരത്തിലേക്ക്

ആലപ്പുഴ : കഴിഞ്ഞ സീസണിൽ സംഭരിച്ച നെല്ലിൻ്റെ വിലയിൽ 500 കോടി രൂപ ഇപ്പോഴും കുടിശ്ശിക. സിവിൽ സപ്ലൈസ് കോർപ്പറേഷൻ പണം തിരിച്ചടക്കാത്തത് കൊണ്ട് ബാങ്കുകൾ കർഷകർക്ക് പണം നൽകുന്നില്ല. ഉല്പാദനക്കുറവ് മൂലം വൻ നഷ്ടം നേരിടുന്നതിനിടയിൽ സംഭരണ വിലയും കിട്ടാതായതോടെ കർഷകർ കടുത്ത പ്രതിസന്ധിയിലാണ്. സംഭരണ വിലയുടെ […]

Keralam

സർക്കാരിന്റേത് നെൽകർഷകരെ സഹായിക്കുന്ന നിലപാട്; കിറ്റ് വാങ്ങാന്‍ നാളെയും കൂടി അവസരം: മന്ത്രി ജിആര്‍ അനില്‍

തിരുവനന്തപുരം: നെൽകർഷകരെ സഹായിക്കുന്ന നിലപാടാണ് സർക്കാരിന്റേതെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. കേന്ദ്രവിഹിതം ലഭിക്കാൻ ആറ് മുതൽ എട്ട് മാസം വരെ സമയമെടുക്കും. ഈ യാഥാർത്ഥ്യം അധികം ആളുകൾക്ക് അറിയില്ലെന്നും ജി ആർ അനിൽ പറഞ്ഞു.   637.6 കോടി രൂപ കേന്ദ്രസർക്കാരിൽ നിന്ന് ലഭിക്കാനുണ്ട്. 216 കോടി […]