World

രാജ്യവിരുദ്ധ പ്രവര്‍ത്തനം : ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി പിടിഐയെ നിരോധിക്കാന്‍ തീരുമാനിച്ച് പാകിസ്താന്‍ സര്‍ക്കാര്‍

മുന്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ തെഹ്‌രീക്-ഇ-ഇന്‍സാഫിനെ നിരോധിക്കാന്‍ തീരുമാനിച്ച് പാകിസ്താന്‍ സര്‍ക്കാര്‍. രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ചാണ് നടപടി. പാകിസ്താന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി അറ്റഉല്ലാ തരാരാണ് പാര്‍ട്ടി നിരോധിക്കുന്ന വിവരങ്ങള്‍ പങ്കുവെച്ചത്. പാര്‍ട്ടിയെ വിലക്കുന്ന കാര്യം മന്ത്രിസഭയിലും ആവശ്യമെങ്കില്‍ സുപ്രീം കോടതിയിലും കൊണ്ടു വരുമെന്നും മന്ത്രി […]